19 September Saturday

യുവരാജ്‌ 50 ലക്ഷം രൂപ നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


മുംബൈ
മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ഓൾറൗണ്ടർ യുവരാജ്‌ സിങ് പ്രധാനമന്ത്രിയുടെ കോവിഡ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ 50 ലക്ഷം രൂപ നൽകും. ഒറ്റക്കെട്ടായി വൈറസിനെ നേരിടേണ്ട സമയമാണിതെന്ന്‌ യുവ്‌രാജ്‌ ട്വിറ്ററിൽ കുറിച്ചു. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും  പോരാട്ടത്തിൽ പങ്കാളികളാകണമെന്ന അഭ്യർഥനയും പങ്കുവച്ചു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top