26 May Tuesday

ഗോപിചന്ദ്‌ 26 ലക്ഷം നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


ന്യൂഡൽഹി
ഇന്ത്യൻ ബാഡ്‌മിന്റൺ കോച്ച്‌ പുല്ലേല ഗോപിചന്ദ്‌ കോവിഡ്‌ സഹായ നിധിയിലേക്ക്‌ 26 ലക്ഷം രൂപ നൽകും. 11 ലക്ഷം പ്രധാനമന്ത്രിയുടെ നിധിയിലേക്കാണ്‌. 10 ലക്ഷം തെലങ്കാനയ്‌ക്കും അഞ്ചുലക്ഷം ആന്ധ്രയ്‌ക്കും കൈമാറും.


പ്രധാന വാർത്തകൾ
 Top