19 September Saturday

ജർമൻ ലീഗിൽ പരിശീലനം തുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


ബെർലിൻ
ജർമൻ ഫുട്‌ബോൾ ലീഗിൽ ക്ലബ്ബുകൾക്ക്‌ പരിശീലനം തുടങ്ങാൻ അനുമതി. ചെറിയ സംഘങ്ങളായി, കൃത്യമായി മാനദണ്ഡം പാലിച്ച്‌ പരിശീലനം നടത്താമെന്ന്‌ ജർമൻ ലീഗ്‌ അധികൃതർ അറിയിച്ചു.

ഈ മാസം 30 വരെയാണ്‌ ജർമനിയിൽ ഫുട്‌ബോൾ മത്സരങ്ങൾ നിർത്തിവച്ചിരിക്കുന്നത്‌.  ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്‌ പരിശീലനം തുടങ്ങുമെന്ന്‌ വ്യക്തമാക്കി. ഈയാഴ്‌ച ആരംഭിക്കും. കാണികൾക്ക്‌ പ്രവേശനമുണ്ടാകില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top