22 October Friday

രവി ശാസ്ത്രിക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 6, 2021


ദി ഓവൽ
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്-ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലാണ് ശാസ്-ത്രി. ബൗളിങ് പരിശീലകൻ ഭരത് അരുൺ, -ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ, ഫിസിയോ നിതിൻ പട്ടേൽ എന്നിവരും നിരീക്ഷണത്തിലാണ്. മുൻകരുതൽ എന്ന നിലയ്ക്കാണ് മൂവരെയും നിരീക്ഷണത്തിലാക്കിയത്.അതേസമയം, കളിക്കാരുടെ പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top