23 September Wednesday

ഫെറാൻ ടോറെസ്‌ സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


ലണ്ടൻ
വലെൻസിയയുടെ മധ്യനിര താരം ഫെറാൻ ടോറെസിനെ മാഞ്ചസ്‌റ്റർ സിറ്റി സ്വന്തമാക്കി. ഏകദേശം 203 കോടി രൂപയ്‌ക്കാണ്‌ കരാർ. ബയേൺ മ്യൂണിക്കിലേക്ക്‌ ചേക്കേറിയ ലിറോയ്‌ സാനെയ്‌ക്ക്‌ പകരക്കാരനായാണ്‌ ടോറെസിനെ സിറ്റി കാണുന്നത്‌.അഞ്ച്‌ വർഷത്തേക്കാണ്‌ ഈ ഇരുപതുകാരന്റെ കരാർ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top