20 March Wednesday

നെയ്മറെ പ്രതിരോധിച്ച് റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018


മോസ്കോ
നെയ്മർ അഭിനയിക്കുന്നുവെന്ന ആരോപണം തള്ളി ബ്രസീലിന്റെ മുൻ ലോകകപ്പ് താരം റൊണാൾഡോ. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫൗൾചെയ്യപ്പെട്ടത് നെയ്മറാണ്. നെയ്മർ അഭിനയിക്കുന്നുവെന്ന അഭിപ്രായത്തെ ഞാൻ അംഗീകരിക്കില്ല. നെയ്മറെ വേട്ടയാടുകയാണ്. അതിനാൽ അദ്ദേഹത്തിന് കൂടുതൽ പ്രതിരോധം ആവശ്യമാണ്‐ റൊണാൾഡോ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top