Deshabhimani

യുണൈറ്റഡ്‌ ചെൽസി സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 10:06 PM | 0 min read


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും 1–-1ന്‌ പിരിഞ്ഞു. ടോട്ടനം ഹോട്‌സ്‌പർ 4–-1ന്‌ ആസ്റ്റൺ വില്ലയെ തകർത്തു.



deshabhimani section

Related News

0 comments
Sort by

Home