ശ്രീജേഷ് ഡൽഹി പൈപ്പേഴ്‌സ് ഡയറക്ടർ

ന്യൂഡൽഹി
വിരമിക്കലിനുശേഷം മലയാളി ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷ് പുതിയ വേഷത്തിൽ. ഒരിടവേളയ്‌ക്കുശേഷം പുനരാരംഭിക്കുന്ന ഹോക്കി ഇന്ത്യ ലീഗിൽ ഡൽഹി എസ്‌ജി പൈപ്പേഴ്‌സ് ടീമിന്റെ ഡയറക്ടറായി പ്രവർത്തിക്കും. ഡിസംബർ 28 മുതൽ ഫെബ്രുവരി അഞ്ചുവരെയാണ് ലീഗ്. പുരുഷ–-വനിതാ ടീമുകൾ പങ്കാളികളാകും. പുരുഷൻമാരിൽ എട്ടു ടീമുകളാണ്. വനിതകളിൽ ആറും.
0 comments