23 September Wednesday

ഓസീസ്‌–-വിൻഡീസ്‌ ട്വന്റി–-20 മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


മെൽബൺ
ഓസ്‌ട്രേലിയ–-വെസ്‌റ്റിൻഡീസ്‌ ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പര മാറ്റിവച്ചു. ലോകകപ്പ്‌ മുന്നോടിയായുള്ള പരമ്പരയായിരുന്നു ഇത്‌. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ ലോകകപ്പ്‌ മാറ്റിവച്ചു. ഇതോടെ പരമ്പരയും മാറ്റി. ഇന്ത്യയുമായുള്ള ഓസീസിന്റെ ട്വന്റി–-20 പരമ്പരയും മാറ്റിയേക്കും. ഒക്‌േടാബറിലാണ്‌ ഈ പരമ്പരയും നിശ്‌ചയിച്ചിട്ടുള്ളത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top