17 January Monday

ചെന്നൈയിൻ ഒന്നാമത്‌ ഫത്തോർദ

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


ഐഎസ്‌എൽ ഫുട്‌ബോളിൽ ചെന്നൈയിൻ എഫ്‌സി മുന്നോട്ട്‌. ഈസ്റ്റ്‌ ബംഗാളിനോട്‌ ഗോളില്ലാതെ കുരുങ്ങിയെങ്കിലും പട്ടികയിൽ ഒന്നാമതെത്തി. മൂന്ന്‌ കളിയിൽ രണ്ടു ജയവും സമനിലയും ഉൾപ്പെടെ ഏഴ്‌ പോയിന്റാണ്‌ ചെന്നൈയിന്‌. രണ്ടാമതുള്ള ചാമ്പ്യൻമാരായ മുംബൈ സിറ്റിക്ക്‌ ആറും. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടെത്തിയ ചെന്നൈയിന്‌ കളി നേടാൻ നിരവധി അവസരങ്ങളുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top