22 February Friday

ഇന്ത്യ കെനിയയോട്

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018



മുംബൈ
ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ രണ്ടാംമത്സരത്തിൽ ഇന്ത്യ ഇന്ന് കെനിയയെ നേരിടും. രാത്രി എട്ടിന് മുംബൈ ഫുട്ബോൾ അരീനയിലാണ് കളി.ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ ഫൈനൽ ഉറപ്പിക്കാം.

പ്രധാന വാർത്തകൾ
 Top