14 November Thursday

ഐഎസ്‌എല്ലിൽ സമനില

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


മുംബൈ
ഐഎസ്‌എൽ ഫുട്‌ബോളിൽ മുംബൈ സിറ്റിയും ബംഗളൂരു എഫ്‌സിയും ഗോളടിക്കാതെ പിരിഞ്ഞു. നാല്‌ കളിയിൽ 10 പോയിന്റുമായി ഒന്നാമത്‌ തുടർന്നു ബംഗളൂരു. നിലവിലെ ചാമ്പ്യൻമാരായ മുംബൈക്ക്‌ ആദ്യജയത്തിന്‌ ഇനിയും കാത്തിരിക്കണം. മൂന്ന്‌ കളിയിൽ രണ്ട്‌ സമനിലയും ഒരു തോൽവിയുമായി പട്ടികയിൽ 11–-ാമതാണവർ. ആകെ രണ്ട്‌ പോയിന്റാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top