07 August Friday

ശശാങ്ക്‌ മനോഹർ സ്ഥാനമൊഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


ദുബായ്‌
രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) ചെയർമാൻസ്ഥാനത്തുനിന്ന്‌ ശശാങ്ക്‌ മനോഹർ ഒഴിഞ്ഞു. രണ്ടുഘട്ടങ്ങളിലായി നാലുവർഷത്തെ സേവനത്തിനുശേഷമാണ്‌ പടിയിറക്കം. പുതിയ സാരഥിയെ അടുത്തമാസം തെരഞ്ഞെടുക്കും. 

ശശാങ്ക്‌ സ്ഥാനമൊഴിഞ്ഞത്‌ ഇന്ത്യൻ ക്രിക്കറ്റിന്‌ ഗുണകരമായെന്ന്‌ ബിസിസിഐ മുൻ അധ്യക്ഷൻ എൻ ശ്രീനിവാസൻ പറഞ്ഞു. മുൻ സെക്രട്ടറി നിരഞ്ജൻ ഷായും രംഗത്തെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top