07 August Friday

യൊകോവിച്ചിന്‌ രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


ബെൽഗ്രേഡ്‌
നൊവാക്‌ യൊകോവിച്ചിനും ഭാര്യ ജെലീന യൊകോവിച്ചിനും കോവിഡ്‌ മുക്തി. യൊകോവിച്ച്‌ നടത്തിയ ആഡ്രിയ ടൂർ പ്രദർശന ടെന്നീസ്‌ ടൂർണമെന്റിനിടയിലാണ്‌ ഇരുവർക്കും രോഗം ബാധിച്ചത്‌. കോവിഡ്‌ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക്‌ പണം കണ്ടെത്താനായിരുന്നു ടൂർണമെന്റ്‌. ടൂർണമെന്റിൽ പങ്കെടുത്ത മൂന്നു കളിക്കാർക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top