13 May Thursday

കിരീടവുമായി മടങ്ങാൻ നാഗെൽസ്‌മാൻ

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


ബർലിൻ
ആർ ബി ലെയ്‌പ്‌സിഗിന്‌ കിരീടം സമ്മാനിച്ച്‌ മടങ്ങാൻ ജൂലിയൻ നാഗെൽസ്‌മാൻ. വെർഡെർ ബ്രെമെനെ 2–-1ന്‌ വീഴ്‌ത്തി ലെയ്‌പ്‌സിഗ്‌ ജർമൻ കപ്പ്‌ ഫൈനലിൽ എത്തി. അധികസമയംവരെ നീണ്ട കളിയിലാണ്‌ ലെയ്‌പ്‌സിഗിന്റെ ജയം.
ബൊറൂസിയ ഡോർട്ട്‌മുണ്ട്‌–-ഹൊസ്‌റ്റെയ്‌ൻ കീൽ സെമി വിജയികളെ 13ന്‌ നടക്കുന്ന ഫൈനലിൽ ലെയ്‌പ്‌സിഗ്‌ നേരിടും. നാഗെൽസ്‌മാൻ ബയേൺ മ്യൂണിക്കിലേക്കാണ്‌ ചുവടുമാറിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top