13 May Thursday

അത്‌ലറ്റികോ മുന്നേറുന്നു

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


മാഡ്രിഡ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിലെ കിരീടപ്പോരിൽ കാലിടറാതെ അത്‌ലറ്റികോ മാഡ്രിഡ്‌. നിർണായക കളിയിൽ എൽച്ചെയെ ഒരു ഗോളിന്‌ വീഴ്‌ത്തി പട്ടികയിൽ ഒന്നാംസ്ഥാനം നിലനിർത്തി. 34 കളിയിൽ 76 പോയിന്റാണ്‌ അത്‌ലറ്റികോയ്‌ക്ക്‌. രണ്ടും മൂന്നും സ്ഥാനത്തുള്ള റയൽ മാഡ്രിഡിനും  ബാഴ്‌സലോണയ്‌ക്കും 71 പോയിന്റാണ്‌. ഇന്ന്‌ വലെൻസിയയെ വീഴ്‌ത്തിയാൽ ബാഴ്‌സ 74 പോയിന്റുമായി രണ്ടാമതെത്തും. 38 കളികളാണ്‌ ലീഗിൽ.

എൽച്ചെയ്‌ക്കെതിരെ മാർകോസ്‌ ലൊറെന്റേയാണ്‌ അത്‌ലറ്റികോയുടെ വിജയഗോൾ കുറിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top