26 January Wednesday

അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്ബോൾ : എംജി, കേരള, കലിക്കറ്റ് ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022


കോതമംഗലം
എംഎ കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്ബോളിൽ എംജി, കേരള, കലിക്കറ്റ് സർവകലാശാലകൾ ക്വാർട്ടറിൽ.

ഇന്ന്‌ നടക്കുന്ന ക്വാർട്ടറിൽ എംജിക്ക്‌ കൽക്കട്ട സർവകലാശാലയും കലിക്കറ്റിന്‌ പഞ്ചാബ്‌ സർവകലാശാലയും കേരളയ്‌ക്ക്‌ സാന്റ്‌ ബാബ ഭാഗ്‌ സർവകലാശാലയുമാണ്‌ എതിരാളികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top