05 April Sunday

ടൈസൺ ഫ്യൂറി ഹെവിവെയ്‌റ്റ്‌ ലോക ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020


ലാസ്‌ വെഗാസ്‌
ലോക ബോക്‌സിങ്‌ കൗൺസിൽ ഹെവിവെയ്‌റ്റ്‌ ചാമ്പ്യനായി ടൈസൺ ഫ്യൂറി. നിലവിലെ ചാമ്പ്യൻ അമേരിക്കയുടെ ഡിയേൻടയ്‌ വൈൽഡറെ ഇടിച്ചിട്ടാണ്‌ ബ്രിട്ടീഷുകാരന്റെ കിരീടധാരണം. ഏഴ്‌ റൗണ്ട്‌ നീണ്ട പോരാട്ടത്തിലാണ്‌ ഫ്യൂറിയുടെ ജയം. 2018ൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു. തുടർന്നാണ്‌ വീണ്ടും പോരാട്ടം നടത്തിയത്‌.
 


പ്രധാന വാർത്തകൾ
 Top