29 May Friday

സൈന പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020


ബർമിങ്ഹാം
ഇന്ത്യയുടെ സൈന നെഹ്‌വാൾ ഓൾ ഇംഗ്ലണ്ട്‌ ഓപ്പൺ ബാഡ്‌മിന്റണിൽ ആദ്യറൗണ്ടിൽ പുറത്തായി. ജപ്പാന്റെ അകാനെ യമഗുച്ചിയാണ്‌ സൈനയെ 21–-11, 21–-8ന്‌ തകർത്തത്‌.

പുരുഷവിഭാഗത്തിൽ പതിനെട്ടുകാരൻ ലക്ഷ്യസെൻ ഹോങ്കോങ്ങിന്റെ ചിയൂക്‌ ലിയെ 21–-8, 21–-17ന്‌ തോൽപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top