20 March Wednesday

ദേശീയ സ‌്കൂൾ സീനിയർ മീറ്റ‌്: 110 മീറ്റർ ഹർഡിൽസ‌ിൽ കെ ഫാദിഹ‌ിന‌് സ്വർണ്ണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

നദിയാദ‌് (ഗുജറാത്ത‌്)> ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിൽ ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസ‌ിൽ കോഴിക്കോട‌് സായ‌് താരം കെ ഫാദിഹ‌് സ്വർണ്ണം നേടി. ലോങ‌് ജംപിൽ കെ എം ശ്രീകാന്ത‌്, 400 മീറ്ററിൽ അനന്തു വിജയൻ എന്നിവർക്ക‌് വെങ്കലമുണ്ട‌്. സ്കൂൾ മീറ്റ‌് ഞായറാഴ്ച സമാപിക്കാനിരിക്കെ പോയിന്റു നിലയിൽ കേരളവും കർണാടകയും ഒപ്പത്തിനൊപ്പമാണ‌്.


പ്രധാന വാർത്തകൾ
 Top