11 August Tuesday

നേതൻ അകെ സിറ്റിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

ലണ്ടൻ > ബോണിമൗത്ത്‌ പ്രതിരോധക്കാരൻ നേതൻ അകെ മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക്‌. ഏകദേശം 390 കോടി രൂപയാണ്‌ സിറ്റി അകെയ്‌ക്കായി മുടക്കുന്നത്‌. ബോണിമൗത്ത്‌ ഈ സീസണിൽ തരംതാഴ്‌ത്തപ്പെട്ടിരുന്നു. ഇരുപത്തഞ്ചുകാരനായ ഈ നെതർലൻഡ്‌സുകാരൻ 2017ലാണ്‌ ബോണിമൗത്തിലെത്തിയത്‌. സ്‌പെയ്‌നിന്റെ അണ്ടർ 21 താരം ഫെറാൻ ടോറെസിനെയും സിറ്റി ലക്ഷ്യമിടുന്നു. ലിറോയ്‌ സാനെയ്‌ക്ക്‌ പകരക്കാരനായിട്ടായിരിക്കും ടോറെസ്‌ എത്തുക.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top