Deshabhimani

മുഹമ്മദ് സിറാജ് ഇനി തെലങ്കാന ഡിഎസ്പി; ചുമതലയേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 11:21 AM | 0 min read

ഹൈദരാബാദ്> ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്  തെലങ്കാന പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായി (ഡിഎസ്പി) ഔദ്യോഗിക ചുമതലയേറ്റു. വെള്ളിയാഴ്ച തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് ചുമതലയേറ്റെടുത്തത്. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാ​ഗമായതിന്റെ ആദരവായാണ് സിറാജിന് തെലങ്കാന പൊലീസിൽ നിയമനം നൽകിയത്.
 



deshabhimani section

Related News

0 comments
Sort by

Home