21 October Thursday

കേരള ടീമിന്‌ ആദരം അർപ്പിച്ച്‌ 
ബ്ലാസ്‌റ്റേഴ്സ് ജഴ്‌സി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

photo credit keralablastersfc.in


കൊച്ചി
ഐഎസ്എലിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജഴ്സി കിറ്റ് പുറത്തിറക്കി. 1973ലെ സന്തോഷ് ട്രോഫി കേരള ടീമിന് ആദരം അർപ്പിച്ചുള്ള ജഴ്സിയാണ്. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നൽകിയ സംഘമാണിത്. എല്ലാ ജഴ്സിയിലും 1973 എന്ന് ആലേഖനം ചെയ്യും.
ഇതണിഞ്ഞായിരിക്കും ഹോം മത്സരങ്ങൾക്ക്‌ ഇറങ്ങുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top