17 August Wednesday

കാൽവിൻ ഫിലിപ്‌സ്‌ 
മാഞ്ചസ്റ്റർ സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

image credit Kalvin Phillips twitter


ലണ്ടൻ
ലീഡ്‌സ്‌ യുണൈറ്റഡിൽനിന്ന്‌ മധ്യനിരക്കാരൻ കാൽവിൻ ഫിലിപ്‌സിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. അഞ്ചുവർഷത്തേക്ക്‌ 400 കോടി രൂപയാണ്‌ ഇരുപത്താറുകാരന്‌ സിറ്റിയുടെ വാഗ്‌ദാനം. ഡിഫൻസീവ്‌ മിഡ്‌ഫീൽഡറായും ഉപയോഗിക്കാവുന്ന ഫിലിപ്‌സിനെ ഈ സീസണിൽ ടീം വിട്ട ഫെർണാണ്ടീന്യോയ്‌ക്ക്‌ പകരക്കാരനായാണ്‌ സിറ്റി പരിഗണിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top