21 February Thursday

ഐഎസ്എൽ: കേരളാ ബ്ലാസ്റ്റേഴ്‌സ്‌ എടികെ കൊൽക്കത്ത ടിക്കറ്റ്‌ വിൽപ്പന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

‌‌‌കൊച്ചി > കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ 25ന‌് നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ കൊൽക്കത്തയും തമ്മിലുള്ള മത്സരത്തിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപന ആരംഭിച്ചു. www.insider.in, വഴിയും payat വഴിയും ടിക്കറ്റ് കരസ്ഥമാക്കാം. ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ഡിസംബർ 16 മുതൽ നിർത്തി വച്ചിരുന്ന ഐഎസ്എൽ മത്സരങ്ങളുടെ രണ്ടാം പാദ മത്സരങ്ങൾ 25 ന് കൊച്ചിയിലെ മത്സരത്തോടെ പുനരാരംഭിക്കും.


പ്രധാന വാർത്തകൾ
 Top