23 November Saturday

അടി, തിരിച്ചടി; ബ്ലാസ്റ്റേഴ്‌‌‌‌സ്-എടികെ മത്സരത്തിന് ആവേശത്തുടക്കം; 1-1

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

കൊച്ചി > ഐഎസ്എല്‍ ആറാം സീസണില്‍ സ്വന്തം തട്ടകത്തില്‍ കേരളാ ബ്‌ളാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് എടികെ കൊല്‍ക്കത്തയുടെ മുന്നേറ്റം. ആറാം മിനിറ്റില്‍ ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് കൊല്‍ക്കത്തത്തയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മുപ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ബര്‍തലൊമേവ് ഒഗ്ബച്ചെയാണ് ബ്‌ളാസ്റ്റേഴ്‌‌സിനായി സ്‌കോര്‍ ചെയ്തത്.

രണ്ടുതവണ എടികെ കിരീടം ചൂടിയത് ബ്ലാസ്റ്റേ‌ഴ്‌സിനെ വീഴ്ത്തിയായിരുന്നു.


പ്രധാന വാർത്തകൾ
 Top