ബംബൊലിം
ഐഎസ്എല്ലിൽ എഫ്സി ഗോവയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി. ജംഷഡ്പുർ എഫ്സിയോട് 1–3നാണ് തോറ്റത്. ഗോവയ്ക്കെതിരെ ജംഷഡ്പുരിനായി നെറിയുസ് വാൽസ്കിസ് ഇരട്ട ഗോളടിച്ചു. ഒരെണ്ണം ജോർദാൻ മറെയും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..