05 December Thursday

ആദ്യം അടിച്ചു നേടി, പിന്നെ എറിഞ്ഞിട്ടു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

ന്യൂഡൽഹി> ബാറ്റിലും ബോളിലു ഒരു പോലെ തിളങ്ങിയപ്പോൾ ബം​ഗ്ലാദേശിനെതിരെ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ഇന്ത്യ നിശ്ചിത ഓവറിൽ 221 റൺസാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിനെ 135 റൺസിൽ ഒതുക്കി. ഇതോടെ 86 റൺസിന്റെ കൂറ്റൻ വിജയമാണ് ടീം സ്വന്തമാക്കിയത്. ഇതോടെ, മൂന്നു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2–0ന് ലീഡെടുത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി.  സ്കോർ: ഇന്ത്യ- 221/9 ബം​ഗ്ലാദേശ് 135/9
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top