23 July Tuesday

ഓസീസ് പൊരുതുന്നു; വാർണർക്ക് അർദ്ധ സെഞ്ച്വറി

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

ഓവൽ> ഇന്ത്യ ഉയർത്തിയ 353 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 26 ഓവറിൽ 139നു 2 എന്ന നിലയിൽ. ഓസീസിനായി ഓപ്പണർ വാർണർ അർദ്ധ സെഞ്ച്വറി നേടി. ഓപ്പണിങ് കൂട്ടുകെട്ടിൽ 61ൽ എത്തിനിൽക്കെ ആരോൺ ഫിഞ്ച് (35 പന്തിൽ 36) റണ്ണൗട്ടായി.

24 മത്തെ ഓവറിൽ ചഹലിന്റെ ബോളിൽ ബുവനേശ്വർ കുമാറിന് ക്യാച്ച് നൽകി വാർണറും മടങ്ങി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 34 റൺസുമായി സ്മിത്തും, 2 റണ്ണുമായി ഉസ്മാൻ ഖവാജയുമാണ് ക്രീസിൽ. ഇന്ത്യക്കായി ചഹൽ ഒരു വിക്കറ്റ് നേടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top