14 August Sunday

വനിതാ ലോകകപ്പ് ഹോക്കി : ഇന്ത്യക്ക്‌ ഇന്ന്‌ കിവീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022


ആംസ്‌റ്റർഡാംവനിതാ ഹോക്കി ലോകകപ്പിലെ അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ ഇന്ത്യ ഇന്ന്‌ ന്യൂസിലൻഡിനെ നേരിടും.
ഇംഗ്ലണ്ടിനോടും ചൈനയോടും ഓരോ ഗോളടിച്ച്‌ സമനിലയിൽ പിരിഞ്ഞു. രണ്ട്‌ ഗോളും നേടിയത്‌ വന്ദനാ കട്ടാരിയയാണ്‌.
ഗ്രൂപ്പിൽ നാല്‌ പോയിന്റുമായി ന്യൂസിലൻഡാണ്‌ മുന്നിൽ. ഇന്ത്യക്കും ചൈനക്കും രണ്ട്‌ പോയിന്റ്‌ വീതമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top