28 November Saturday

ലോകകപ്പിന് രണ്ട് വർഷം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020


ദോഹ
കോവിഡ് ആശങ്കകൾക്കിടയിലും ലോകകപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങൾ ഖത്തർ സജീവമാക്കി. 2022 നവംബർ 21നാണ് കിക്കോഫ്. ഫൈനൽ ഡിസംബർ 18ന്. കിക്കോഫിന് രണ്ടുവർഷം ബാക്കി.

എട്ട് സ്റ്റേഡിയങ്ങൾ ഒരുങ്ങുന്നു. ഉദ്ഘാടനമത്സരം അൽ ബെയ്‌ത്ത് സ്റ്റേഡിയത്തിലാണ്. ഫൈനൽ  80,000 പേർക്ക് ഇരിക്കാവുന്ന ലുസെയ്ൽ സ്റ്റേഡിയത്തിലും. മലയാളികൾ ഏറ്റവുമധികം നേരിട്ടുകാണുന്ന ലോകകപ്പാകും ഇത്. ലോകകപ്പിനുമുമ്പ് ക്ലബ്‌ ലോകകപ്പിനും ഖത്തർ വേദിയാകും. അടുത്തവർഷം ഫെബ്രുവരി ഒന്നുമുതൽ 11 വരെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top