05 December Thursday

വനിതാ 
ലോകകപ്പ്‌ ബ്രസീലിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

സൂറിച്ച്‌ > അടുത്ത വനിതാ ഫുട്‌ബോൾ ലോകകപ്പിന്‌ ബ്രസീൽ വേദിയാകും. 2027ലാണ്‌ പത്താംപതിപ്പ്‌ അരങ്ങേറുക. ജർമനിയും ബൽജിയവും നെതർലൻഡ്‌സും ചേർന്ന്‌ ലോകകപ്പ്‌ നടത്താൻ സന്നദ്ധരായിരുന്നു. എന്നാൽ, ഫിഫ കോൺഗ്രസിൽ നടന്ന വോട്ടെടുപ്പിൽ ബഹുഭൂരിപക്ഷം അംഗങ്ങളും ബ്രസീലിനെ പിന്തുണച്ചു. ഇതാദ്യമായാണ്‌ ലാറ്റിനമേരിക്കൻ രാജ്യം വനിതാ ലോകകപ്പിന്‌ ആതിഥേയരാകുന്നത്‌. 1950ലും 2014ലും പുരുഷ ലോകകപ്പ്‌ നടന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top