30 July Friday

യൂറോ കപ്പ് : ഡച്ചിനും ഓസ്ട്രിയക്കും ജയം

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021


ബുകാറെസ്റ്റ്
യൂറോ കപ്പ് ഫുട്ബോളിൽ നെതർലന്റ്സ് ഉക്രെയ്നെ തോൽപ്പിച്ചു (3-2). ഡച്ചിനായി വിജ്നാൽഡും വെഗ്ഹോർസ്റ്റും ഡംഫ്രീസും ലക്ഷ്യം കണ്ടു. ഉക്രെയ്നിനായി യാർ മൊലെങ്കോയും യാരംചുക്കും ഗോളടിച്ചു. എല്ലാ ഗോളും രണ്ടാം പകുതിയിലാണ്. ഓസ്ട്രിയ നോർത്ത് മാസിഡോണിയയെ വീഴ്ത്തി (3 -1 ). ലയ്നർ, ഗ്രിഗോറിഷ്, അർണാടോവിച്ച് എന്നിവർ ഗോളടിച്ചു. ഗൊറാൻ പാൻഡേവിൻ്റേതാണ് ആശ്വാസ ഗോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top