02 March Tuesday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ; ലിവർപൂൾ യുണൈറ്റഡിനോട്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

ആൻഫീൽഡ്‌ > ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ഇന്ന്‌ വമ്പൻമാരുടെ പോരാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ലിവർപൂളിനെ നേരിടും. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ്‌ മത്സരം. ലീഗിൽ ഒന്നാമതാണ്‌ യുണൈറ്റഡ്‌. ലിവർപൂൾ രണ്ടാമതും. രാത്രി പത്തിനാണ്‌ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top