16 October Wednesday

4.2 ഓവറിൽ 50 ; ഇംഗ്ലണ്ടിന്‌ റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


നോട്ടിങ്‌ഹാം
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ തകർത്തടിച്ച്‌ ഇംഗ്ലണ്ട്‌. ആദ്യദിനം 54 ഓവറിൽ നാല് വിക്കറ്റ്‌ നഷ്ടത്തിൽ 267 റൺ നേടി. ആദ്യ അമ്പത്‌ 4.2 ഓവറിലായിരുന്നു. ടെസ്റ്റിലെ റെക്കോഡാണിത്‌. സ്വന്തം റെക്കോഡാണ്‌ ഇംഗ്ലണ്ട്‌ തിരുത്തിയത്‌. ബെൻ ഡക്കറ്റ്‌ 59 പന്തിൽ 71 റണ്ണെടുത്തു. 160 പന്തിൽ 115 റണ്ണുമായി ഒല്ലീ പോപ്‌ ക്രീസിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top