01 July Friday

രവീന്ദ്ര ജഡേജ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

image credit Chennai Super Kings twitter


മുംബൈ
ചെന്നെെ സൂപ്പർ കിങ്സ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇറങ്ങില്ല. പരിക്കാണ് കാരണം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്. 2012ൽ ടീമിൽ എത്തിയതിനുശേഷം രണ്ടാമത്തെ മത്സരം മാത്രമാണ് ജഡേജയ്ക്ക് നഷ്ടമാകുന്നത്. ഈ സീസൺ തുടക്കത്തിൽ ചെന്നെെ ടീം ക്യാപ്റ്റനായിരുന്നെങ്കിലും പിന്നീട് രാജിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top