07 October Friday

അസ്‌ലി ഇന്ത്യൻകമ്മ്യൂണിറ്റി സ്‌പോർട്സ് ക്ലബ് ഫുട്ബോൾ സെലക്ഷൻ ട്രയൽസ്

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

കൊച്ചി > എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അസ്‌ലി ഇന്ത്യൻകമ്മ്യൂണിറ്റി സ്‌പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫുട്ബോൾസെലക്ഷൻട്രയൽസ് ഓഗസ്റ്റ് 28 നു നടക്കും. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് ട്രയൽസിൽപങ്കെടുക്കാൻ അവസരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും 8139005259 ൽ അയക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top