06 August Thursday

സ്‌കൂൾ മീറ്റ്‌: ആൻസി സോജൻ വേഗക്കാരി

ആർ രഞ്ജിത്‌Updated: Thursday Dec 12, 2019

സംഗ്രൂർ>  ദേശീയ സ്‌കൂൾ മീറ്റിൽ വേഗമേറിയ താരമായി കേരളത്തിന്റെ ആൻസി സോജൻ.

പെൺകുട്ടികളുടെ 100 മീറ്ററിൽ 12.08 സെക്കൻറിൽ ഓടിയെത്തിയാണ്‌ സ്വർണം നേടിയത്‌. നാട്ടിക ഫിഷറീസ്‌ സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥിനിയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top