26 January Wednesday

ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ : കാമറൂൺ പ്രീ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022


യോണ്ടെ
ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി കാമറൂൺ. എത്യോപ്യയെ 4–-1ന്‌ തകർത്ത്‌ ഗ്രൂപ്പ്‌ എയിൽനിന്നാണ്‌ മുന്നേറ്റം. തുടർച്ചയായ രണ്ടാംജയമാണ്‌ കാമറൂൺ കുറിച്ചത്‌. മറ്റൊരു മത്സരത്തിൽ കേപ് വെർദെയെ ബുർകിന ഫാസോ ഒറ്റഗോളിന്‌ വീഴ്‌ത്തി. സെനെഗലിനെ ഗിനിയ തളച്ചു (0–0).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top