03 December Friday

ജിറൂ ഗോളിൽ മിലാൻ ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


മിലാൻ
ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ എസി മിലാൻ ഒന്നാമതെത്തി. ടോറീനോയെ ഒരു ഗോളിന്‌ കീഴടക്കിയാണ്‌ മുന്നേറ്റം. മുൻ ചെൽസി താരം ഒളിവർ ജിറൂ മിലാനായി ഗോളടിച്ചു. രണ്ടാമതുള്ള നാപോളിയെക്കാൾ മൂന്ന്‌ പോയിന്റ്‌ മുന്നിലാണ്‌ മിലാൻ. റോമയുമായാണ്‌ അവരുടെ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top