ഷാർജ> ഷാർജ, അജ്മാൻ, ഉം അൽ ക്വയിം എമിറേറ്റുകളിലെ സാംസ്കാരിക സംഘടനയായ മാസ് പ്രകൃതി ദുരന്തം നേരിട്ട വയനാട്ടിൽ രണ്ട് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ജനറൽ സെക്രട്ടറി ബിനു കോറോമും, പ്രസിഡൻറ് അജിത രാജേന്ദ്രനും അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിരമായി സഹായം നൽകണമെന്നും മാസ് അംഗങ്ങളോടും പൊതു സമൂഹത്തിനോടും മാസ് ഭാരവാഹികളും സെൻട്രൽ കമ്മിറ്റിയും അഭ്യർത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..