10 December Tuesday

അലിയ്യുൽ ഹാശിമിയെ ടോളറൻസ് അവാർഡ് നൽകി ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024

അബുദാബി > യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ അൽ സയിദ് അബ്ദുറഹിമാൻ അൽ ഹാഷ്മിക്ക് ദേശീയ പ്രവാസി സാഹിത്യോത്സവ് വേദിയിൽ വെച്ച് ടോളറൻസ് അവാർഡ് നൽകി.

ബഹുസ്വരതയെയും പരസ്‌പര ബഹുമാനത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പ്രചരണവും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യുഎഇ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലുമുളള സമഗ്രമായ സംഭാവനകളെ ആദരിച്ചാണ് അവാർഡ് സമർപ്പിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top