19 June Wednesday

പി സി എഫ് ജിദ്ദ യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

ജിദ്ദ> പതിനാറു വർഷ കാല പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന പിസിഎഫ് ജിദ്ദ യുടെ മെമ്പറായിരുന്ന ഇസ്മായിൽ പുതു പൊന്നാനിക്ക് പിസിഎഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ ദിലീപ് താമര ക്കുളം ജിദ്ദ പിസിഎഫ് പ്രസിഡന്റ് ,അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം പിസിഎഫ് സൗദി നാഷണൽ കമ്മിറ്റി അംഗം,
നാസർ ചെമ്മാട് ,പിസിഎഫ് വൈസ് പ്രസിഡന്റ്, ലത്തീഫ് മമ്പുറം ജിദ്ദ എക്സിക്യുട്ടീവ് അംഗം, കരീം മഞ്ചേരി എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top