22 January Saturday

സന്ദര്‍ശക വിസാ കാലാവധി സൗദി നീട്ടി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

മനാമ > സന്ദര്‍ശക വിസ ലഭിച്ചിട്ടും വിമാന സര്‍വീസില്ലാത്തതിനാല്‍ സൗദിയിലേക്കു വരാന്‍ സാധിക്കാത്തവരുടെ വിസ കാലാവധി നവംബര്‍ 30വരെ സൗജന്യമായി നീട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം കാണിച്ച് അപേക്ഷകര്‍ക്ക് ഇമെയില്‍ അയച്ചതായും മന്ത്രാലയം അറിയിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ തീരുമാനം പ്രയോജനം ചെയ്യും. സൗദി ഭരണാധികാരി അബ്ദുള്ളാ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശക വിസ കാലാവധി നീട്ടിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top