14 April Wednesday

സമീക്ഷ യുകെ യുടെ ഇലക്ഷൻ 2021 പ്രചാരണ സമാപനം

വെബ് ഡെസ്‌ക്‌Updated: Saturday Apr 3, 2021

സമീക്ഷ യു.കെ യുടെ ഇലക്ഷൻ 20-21 പ്രചാരണ സമാപന കൊട്ടിക്കലാശം തുറന്ന രാഷ്ട്രീയ സംവാദ വേദിയിൽ. ശനിയാഴ്‌ച യുകെ സമയം വൈകുന്നേരം 6 മണിക്ക്. യു.കെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ പാർടി സഹയാത്രികരും പങ്കെടുക്കുന്നു.

വിഷയം: "കേരള നിർമ്മിതിയിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്കു ചരിത്രവും വാർത്തമാനവും ഭാവിയും'. Zoom ലൂടെ നടത്തപ്പെടുന്ന പരിപാടിയിൽ എല്ലാവർക്കും പങ്കെടുത്ത്‌ ചോദ്യങ്ങൾ ചോദിക്കാൻ അവസരം. മെട്രോ മലയാളം ചാനൽ മേധാവി സിനിമാ സംവിധായകൻ, അഭിനേതാവ് കനെഷ്യസ് അത്തിപ്പൊഴിയിൽ സംവാദം നയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top