14 April Wednesday

സമീക്ഷ യുകെ നാടൻ പാട്ടു മത്സര വിജയികളെ പ്രഖ്യാപിച്ചു

ഇബ്രാഹിം വാക്കുളങ്ങരUpdated: Friday Mar 12, 2021
ലണ്ടൻ> സമീക്ഷ സർഗ്ഗവേദി ലോക്ക് ഡൌൺ കാലത്തു യുകെയിലെ പതിനെട്ടു വയസ്സിനു മേൽ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു . സമീക്ഷ സാംസ്‌കാരിക സദസ്സിന്റെ ഉദ്‌ഘാടന ചടങ്ങിൽ സ്വാമി സന്ദീപാനന്ദ ഗിരി ആണ് വിജയികളെ പ്രഖ്യാപിച്ചത് .

നൂറോളം കലാകാരൻമാർ പങ്കെടുത്ത  മത്സരത്തിൽ
ഒന്നാം സമ്മാനം എക്സിറ്ററിന്റെ യുവഗായകൻ ബെൽവിൻ ബാബു
രണ്ടാം സമ്മാനം ന്യൂകാസിൽ നിന്നും ശ്രീമതി സ്നേഹ ഷിനുവും മൂന്നാം സമ്മാനം എക്സിറ്ററിൽ നിന്നും ശ്രീമതി ദിവ്യ പ്രിയനും കരസ്ഥമാക്കി .രാജേഷ് പുതുമന ,തുമ്പുർ സുബ്ര്യമണ്യം, സിജി മുരളീധരൻ ചേർത്തല എന്നിവരായിരുന്നു വിധികർത്താക്കൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top