08 June Thursday

സമീക്ഷ യു.കെ ആറാം ദേശീയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു

ഉണ്ണികൃഷ്ണൻ ബാലൻUpdated: Monday Feb 20, 2023

ലണ്ടൻ> സമീക്ഷ യുകെ ആറാം ദേശീയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് പ്രകാശനം നിർവ്വഹിച്ചു. യു.കെ യിൽ നിന്നും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമായി നിരവധി പേർപങ്കെടുത്ത്‌ സൂമിലൂടെയായിരുന്നു ചടങ്ങ്‌.

ചിഞ്ചു സണ്ണിയുടെ ആമുഖ പ്രസംഗത്തോടെ ചടങ്ങ് ആരംഭിച്ചു. ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സ്വാഗതമാശംസിച്ചു. ദേശീയ പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ സമീക്ഷയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ഷെയർ ആന്റ്‌ കെയർ കമ്യൂണിറ്റി പ്രോജക്‌ടിനെപ്പറ്റി വിശദീകരിച്ചു. രാജി രാജൻ നന്ദി പ്രകാശിപ്പിച്ചു.
ശ്രീകാന്ത്, മിഥുൻ എന്നിവർ ഐടി വിഭാഗം കൈകാര്യം ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top