27 May Wednesday

റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

റിയാദ്> സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു.മലപ്പുറം ആലത്തൂര്‍പടി മേല്‍മുറി സ്വദേശി മൂസാ കോയിക്കണ്ടനാണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന കുടിവെള്ള വിതരണം ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത് .മൂസ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൂടിയെണ്ടായിരുന്ന ബംഗ്ലാദേശി സ്വദേശി പരിക്കുകളോടെ രക്ഷപ്പെട്ടു
 


പ്രധാന വാർത്തകൾ
 Top