28 September Monday

വിഷവാതകം ശ്വസിച്ച് ദുബായില്‍ 2 വീട്ടുജോലിക്കാര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

ദുബായ്> ബര്‍ദുബായ് വില്ലയിലെ രണ്ട് ഏഷ്യന്‍ വീട്ടുജോലിക്കാര്‍ ഉറക്കത്തിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ചു. തണുപ്പകറ്റാന്‍ മുറിയില്‍ കരി കത്തിച്ച് ഉറങ്ങാന്‍ കിടന്നതാണ് ദുരന്തമായതെന്ന് അധികൃതര്‍ പറഞ്ഞു.

ജനലുകളും വാതിലുകളും അടച്ചിരിക്കുന്നതിനാല്‍ മുറിയില്‍ വായുസഞ്ചാരം കുറവായിരുന്നു. കഴിഞ്ഞവര്‍ഷം ദുബായില്‍ ആറുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചിരുന്നു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top