14 October Monday

അറ്റകുറ്റപ്പണി; അബുദാബിയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

അബുദാബി > അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ E12 റോഡ് ഭാഗികമായി അടച്ചു. അൽ ഷഹാമയിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന മൂന്ന് റോഡുകൾ ഉൾപ്പെടുന്ന പ്രധാന റോഡാണ് താൽക്കാലികമായി അടച്ചത്. ബുധനാഴ്ച രാത്രി 11നാണ് പാതയിലൂടെയുള്ള ​ഗതാ​ഗതനിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. ഈ മാസം 13 വരെ റോഡ് അടച്ചിടും. ഡ്രൈവർമാർ യാത്രകൾ മുൻകൂട്ടി ആസൂത്രണംചെയ്യണമെന്നും സുഗമമായ യാത്രാനുഭവം ഉറപ്പാക്കാൻ ഇതര റൂട്ടുകൾ പരിഗണിക്കണമെന്നും അധികൃതർ നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top